കേരളം

kerala

ETV Bharat / international

ബ്രസീലിലെ കൊവിഡ് ബാധിതർ 1.3 മില്യൺ കടന്നു - ബ്രസീലിലെ കൊവിഡ് ബാധിതർ 1.3 മില്യൺ കടന്നു

പുതുതായി 30,476 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Brazil records more than 30  total at 1.3 million  ബ്രസീൽ  കൊവിഡ്  ബ്രസീലിൽ 30,476 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ബ്രസീലിലെ കൊവിഡ് ബാധിതർ 1.3 മില്യൺ കടന്നു  കൊവിഡ് ബ്രസീൽ
ബ്രസീലിലെ കൊവിഡ് ബാധിതർ 1.3 മില്യൺ കടന്നു

By

Published : Jun 29, 2020, 8:36 AM IST

ബ്രസീലിയ: ബ്രസീലിൽ 30,476 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,344,143 ആയി. 24 മണിക്കൂറിനുള്ളിൽ 552 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ കൊവിഡ് മരണ സംഖ്യ 57,622 ആയി. 733,000 പേരാണ് ഇതുവരെ കൊവിഡ് മുക്തമായത്. കഴിഞ്ഞ ദിവസം 38,693 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details