ബ്രസീലിയ:ബ്രസീലിൽ കൊവിഡ് മരണ നിരക്കിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 706 രോഗികൾ മരിച്ചു. ആകെ മരണസംഖ്യ 186,356 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിലൊന്നാണ് ബ്രസീൽ.
ബ്രസീലിൽ കൊവിഡ് മരണനിരക്കിൽ വർധനവ്; 706 രോഗികൾ കൂടി മരിച്ചു - ആകെ മരണസംഖ്യ
ബ്രസീലിലെ ആകെ മരണസംഖ്യ 186,356 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
![ബ്രസീലിൽ കൊവിഡ് മരണനിരക്കിൽ വർധനവ്; 706 രോഗികൾ കൂടി മരിച്ചു Brazil's COVID-19 ബ്രസീലിൽ കൊവിഡ് മരണനിരക്കിൽ വർധനവ് 706 രോഗികൾ കൂടി മരിച്ചു ആകെ മരണസംഖ്യ ആരോഗ്യ മന്ത്രാലയം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9941636-1063-9941636-1608435216227.jpg)
ബ്രസീലിൽ കൊവിഡ് മരണനിരക്കിൽ വർധനവ്; 706 രോഗികൾ കൂടി മരിച്ചു
അതേസമയം ബ്രസീലിൽ 50,177 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 7,213,155 ആയി.