കേരളം

kerala

ETV Bharat / international

ബ്രസീലിൽ കൊവിഡ് കേസുകൾ ഒന്നരലക്ഷം കടന്നു - ബ്രസീലിൽ കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 6,760 പുതിയ കൊവിഡ് കേസുകളും 496 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Brazil confirms over 160000 corona cases  ബ്രസീലിൽ കൊവിഡ് കേസുകൾ 160,000 കടന്നു  ബ്രസീലിൽ കൊവിഡ്  Brazil
കൊവിഡ്

By

Published : May 11, 2020, 10:06 AM IST

ബ്രസീലിയ:ബ്രസീലിലെ കൊവിഡ് കേസുകളുടെ എണ്ണം 1,60,000 കടന്നു. രാജ്യത്ത് പതിനൊന്നായിരത്തിലധികം പേർ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 6,760 പുതിയ കൊവിഡ് കേസുകളും 496 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ABOUT THE AUTHOR

...view details