മെക്സിക്കൊ നഗരം: മെക്സിക്കോയിൽ ആയുധ ധാരികളായ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ കൊല്ലപ്പെട്ടു. വടക്കൻ സംസ്ഥാനമായ ചിഹുവയിലെ മദേര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്തുനിന്നും ഇരുപതോളം ആയുധങ്ങളും രണ്ട് വാഹനങ്ങളും രണ്ട് ഗ്രനേഡുകളും കണ്ടെടുത്തു.
മെക്സിക്കോയിൽ സായുധ സംഘങ്ങൾ ഏറ്റുമുട്ടി; 19 പേർ കൊല്ലപ്പെട്ടു - Mexico gang clash
ചിഹുവയിലെ മദേര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
മെക്സിക്കോയിൽ സായുധ സംഘങ്ങൽ തമ്മിൽ ഏറ്റുമുട്ടൽ; 19 പേർ കൊല്ലപ്പെട്ടു
ഈ വർഷം കുറഞ്ഞത് അഞ്ച് തവണയെങ്കിലും മദേര പ്രദേശത്ത് സായുധ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസും മെക്സിക്കൻ ആർമിയും.