അർക്കൻസാസ്: അർക്കൻസാസിൽ പ്രാദേശിക വ്യാപാര സ്ഥാപനത്തിനു പുറത്ത് നടന്ന കാർ പ്രദർശനത്തിൽ വെടിവയ്പ്പ്. 10 പേർക്ക് വെടിയേറ്റു. ശനിയാഴ്‌ച രാത്രിയിലാണ് വെടിവയ്‌പ്പുണ്ടായത്.
യുഎസിൽ കാർ പ്രദർശനത്തിലേക്ക് വെടിവയ്‌പ്പ്; 10 പേർക്ക് പരിക്ക് - shooting in Arkansas
ശനിയാഴ്‌ച രാത്രിയിലാണ് വെടിവയ്‌പ്പുണ്ടായത്.
യുഎസിൽ കാർ പ്രദർശനത്തിലേക്ക് വെടിവയ്‌പ്പ്; 10 പേർക്ക് പരിക്ക്
വെടിവയ്‌പ്പുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് 7.25 ഓടെ സംഭവ സ്ഥലത്ത് പൊലീസ് എത്തിയെന്ന് അർക്കൻസാസ് സ്റ്റേറ്റ് പൊലീസ് വക്താവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
Also Read: 'മരിയുപോൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായി'; സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ