ഐക്യ രാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് വാക്‌സിൻ സ്വീകരിച്ചു - antonio guterres got covid vaccine
വാക്‌സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്ക് വെച്ചത്.

ഐക്യ രാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് വാക്‌സിൻ സ്വീകരിച്ചു
ന്യൂയോർക്ക്:ഐക്യ രാഷ്‌ട്രസഭ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് വാക്‌സിൻ സ്വീകരിച്ചു കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പ് എടുത്തു. വാക്‌സിന്‍റെ അദ്യ ഡോസ് അണ് അദ്ദേഹം ഇന്ന് സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം പങ്ക് വെച്ചത്. 'വാക്‌സിൻ എല്ലാവരിലേക്കും എത്തിക്കാൻ നമ്മൾ പരിശ്രമിക്കണം. എല്ലാവരും സുരക്ഷിതരാവാതെ നമ്മൾ ആരും സുരക്ഷിതരാവില്ല' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.