വാഷിങ്ടണ്‍:അമേരിക്കയിലെ അലബാമയില്‍ സ്കൂള്‍ വിദ്യാര്‍ഥി തോക്കു കയ്യില്‍ സൂക്ഷിക്കുകയും വെടിവെക്കുകയും ചെയ്ത കുറ്റത്തിന് മാതാപിതാക്കള്‍ അറസ്റ്റിലായി. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് സ്കൂളില്‍ വെടിവെച്ചത്. വില്‍കോക്‌സ് കൗണ്ടിയിലെ ജെ ഇ ഹോബ്‌സ് എലിമെന്‍ററി സ്കൂളിലാണ് സംഭവം.
സ്കൂളില്‍ വെടിവെച്ച ഒന്നാം ക്ലാസുകാരന്‍റെ മാതാപിതാക്കള്‍ അറസ്റ്റില്‍ - fires gun at school
ആര്‍ക്കും പരിക്കുകളില്ല. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്
സ്കൂളില്‍ വെടിവെച്ച ഒന്നാം ക്ലാസുകാരന്‍റെ മാതാപിതാക്കള്‍ അറസ്റ്റില്‍
മതിലിലിക്കേണാണ് വെടിയുതിര്‍ത്തത്. ആര്‍ക്കും പരിക്കുകളില്ല. കുട്ടിയുടെ യൂണിഫോമിന്‍റെ പോക്കറ്റിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാലാണ് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഇവരുടെ പേര് വിവരങ്ങള്‍ ഒന്നും സ്കൂള്‍ അധികരും പൊലീസും പുറത്ത് വിട്ടിട്ടില്ല.