കേരളം

kerala

ETV Bharat / international

ജോർജിയയിൽ മൂന്ന് മസാജ്‌ ‌പാർലറുകളിലായി നടന്ന വെടിവെപ്പിൽ എട്ട്‌ പേർ മരിച്ചു - US' Georgia

രണ്ട്‌ പേർക്ക്‌ ഗുരുതര പരിക്ക്‌. മരിച്ചവരിൽ നാല്‌ പേർ സ്ത്രീകളാണ്‌

ജോർജിയ  എട്ട്‌ പേർ മരിച്ചു  7 killed, 2 injured  3 massage parlours  US' Georgia  വെടിവെപ്പിൽ എട്ട്‌ പേർ മരിച്ചു
ജോർജിയയിൽ മൂന്ന് മസാജ്‌ ‌പാർലറുകളിലായി നടന്ന വെടിവെപ്പിൽ എട്ട്‌ പേർ മരിച്ചു

By

Published : Mar 17, 2021, 8:45 AM IST

വാഷിങ്‌ടൺ:യുഎസിലെ ജോർജിയയിൽ മൂന്ന്‌ മസാജ്‌ പാർലറുകളിലായി നടന്ന വെടിവെപ്പിൽ എട്ട്‌ പേർ മരിച്ചു. രണ്ട്‌ പേർക്ക്‌ ഗുരുതര പരിക്ക്‌. മരിച്ചവരിൽ നാല്‌ പേർ സ്ത്രീകളാണ്‌. അറ്റ്‌ലാന്‍റ,ജോർജിയ എന്നിവിടങ്ങളിലുള്ള മസാജ്‌ പാർലറുകൾക്ക്‌ നേരെയാണ്‌ വെടിവെപ്പ്‌ നടന്നത്‌. അക്രമികൾക്ക്‌ വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ അറിയിച്ചു.

ABOUT THE AUTHOR

...view details