കേരളം

kerala

ETV Bharat / international

ഡെന്‍വര്‍ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു - ഡെന്‍വര്‍ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അർവാഡ നഗരത്തിലെ ലൈബ്രറിക്ക് സമീപം ഓൾഡെ ടൗൺ സ്‌ക്വയറിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 1:15നായിരുന്നു സംഭവം.

3 killed in Denver-area shooting  including officer  suspect  3 killed  shooting  ഡെന്‍വറില്‍ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു  ഡെന്‍വര്‍ വെടിവെപ്പ്  ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു  ഡെന്‍വര്‍ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു  മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഡെന്‍വര്‍ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

By

Published : Jun 22, 2021, 7:16 AM IST

അർവാഡ: ഡെൻ‌വർ നഗരത്തിലെ ഒരു ഷോപ്പിങ് പ്രദേശത്ത് ഒരു തോക്കുധാരി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേരെ വെടിവെച്ച് കൊന്നു. ഈ വർഷം ആദ്യമായാണ് കൊളറാഡോയിൽ വെടിവെപ്പ് നടക്കുന്നത്. അർവാഡ നഗരത്തിലെ ലൈബ്രറിക്ക് സമീപം ഓൾഡെ ടൗൺ സ്‌ക്വയറിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 1:15നായിരുന്നു സംഭവം. ചരിത്രപരമായ സ്ഥലമായതും ദേശീയ രജിസ്റ്ററിൽ പട്ടികപ്പെടുത്തിയിട്ടുള്ളതുമായ ഡെൻ‌വർ ഡൗൺ‌ടൗണിന്‍റെ വടക്കുപടിഞ്ഞാറ് 7 മൈൽ (10 കിലോമീറ്റർ) അകലെയായിരുന്നു സംഭവം നടന്നത്.

Read also..........യുഎസില്‍ വീണ്ടും വെടിവെപ്പ്; എട്ട് മരണം

അക്രമിയുടെ വെടിയേറ്റ് മറ്റൊരാള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമിയും വെടിയേറ്റ് മരിച്ചു. ഇരകളുടെയും പ്രതിയുടെയും പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിനുണ്ടായ സാഹചര്യം അധികൃതർ പുറത്ത് വിട്ടിട്ടില്ല.

അവാര്‍ഡ പൊലീസിന്‍റെ ചരിത്രത്തിലെ മൂന്നാമത്തെ സംഭവമാണിതെന്നും ഇത് വേദനാജനകമാണെന്നും അർവാഡ മേയർ മാർക്ക് വില്യംസ് പറഞ്ഞു. ഇത് നമ്മുടെ പൊലീസ് വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ ദിവസമാണെന്നും വില്യംസ് പറഞ്ഞു.

ABOUT THE AUTHOR

...view details