കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ചു; 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് - 25 died in california firefighting
തീപിടിത്തത്തിൽ ബോട്ടിലെ ജീവനക്കാരായ അഞ്ച് പേർ രക്ഷപ്പെടുകയും ഒമ്പത് പേരെ കാണാതാവുകയും ചെയ്‌തു.
കലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ചു; 4 പേർ മരിച്ചു
ലോസ് ആഞ്ചല്‍സ്: യുഎസിലെ കാലിഫോര്‍ണിയയിൽ ബോട്ടിന് തീപിടിച്ച് 25 പേർ മരിച്ചതായി റിപ്പോർട്ട്. സാന്‍റാ ബാര്ബരക്ക് സമീപം സാന്‍റാ ക്രൂസ് ദ്വീപില്‍ നിന്ന് 145 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. തിങ്കളാഴ്‌ചയാണ് ബോട്ടിൽ തീപിടിത്തം ഉണ്ടായത്. ബോട്ട് മുഴുവനായും കത്തിനശിച്ചുവെന്നാണ് ബോട്ട് ഉടമസ്ഥനായ ബോബ് ഹാൻസൺ അറിയിച്ചത്.
Last Updated : Sep 3, 2019, 2:47 PM IST