ഓസ്ട്രേലിയയില്‍ ചെറുവിമാനങ്ങള്‍ തകര്‍ന്ന് നാല് മരണം - ഓസ്ട്രേലിയയില്‍ രണ്ട് ചെറുവിമാനങ്ങള്‍ തകര്‍ന്ന് നാല് മരം
വിക്ടോറിയയുടെ തലസ്ഥാനമായ ബെല്‍ബണിന് വടക്ക് മഗലോറിലാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
![ഓസ്ട്രേലിയയില്‍ ചെറുവിമാനങ്ങള്‍ തകര്‍ന്ന് നാല് മരണം Civil Aviation Safety Authority Australian Transport Safety Bureau Victoria police 2 planes collide in Australia 4 killed in planes collision in Australia Two small planes collided ഓസ്ട്രേലിയയില്‍ രണ്ട് ചെറുവിമാനങ്ങള്‍ തകര്‍ന്ന് നാല് മരം ഓസ്ട്രേലിയ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6122724-62-6122724-1582088578575.jpg)
ഓസ്ട്രേലിയയില്‍ രണ്ട് ചെറുവിമാനങ്ങള്‍ തകര്‍ന്ന് നാല് മരം
പെര്‍ത്ത്:രണ്ട് വിമാനാപകടങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം. പൊലീസും മറ്റ് അടിയന്തര സര്‍വീസുകളും സ്ഥലത്തെത്തിയിട്ടുണ്ട്. വിക്ടോറിയയുടെ തലസ്ഥാനമായ ബെല്‍ബണിന് വടക്ക് മഗലോറിലാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആകാശ ദൃശ്യങ്ങളില്‍ നിന്നാണ് പുല്‍മേടുകളില്‍ തകര്‍ന്നു വീണ വിമാനങ്ങള്‍ കണ്ടെത്തിയത്. സിവില്‍ ഏവിയേഷന്‍ അതോററ്റിയും ഓസ്ട്രേലിയന്‍ സേഫ്റ്റി ബ്യൂറോയും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.
Last Updated : Feb 19, 2020, 3:27 PM IST