മെക്‌സികോയില്‍ വാഹനാപകടത്തില്‍ പതിനൊന്ന് മരണം - വാഹനാപകടത്തില്‍ പതിനൊന്ന് മരണം
വാനും കാറും കൂട്ടിയിടിച്ചാണ് അപകടം. ഏഴ് പേര്‍ക്ക് പരിക്കേറ്റു.

മെക്‌സികോയില്‍ വാഹനാപകടത്തില്‍ പതിനൊന്ന് മരണം
മെക്‌സികോ സിറ്റി: മെക്‌സികോയിലെ ചിയാപസില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. 7പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ വാനും കാറും കൂട്ടിയടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. തപ്ച്ചുലയില്‍ നിന്നും അവധിക്കാലം ആഘോഷിക്കാനായി സാന്‍ ക്രിസ്റ്റോബല്‍ ഡി ലാസ് കസാസിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്.