കേരളം

kerala

ETV Bharat / international

സിംബാവെ കൊടും പട്ടിണിയിലെന്ന് യു.എന്‍ - യു.എൻ വക്താവ് വ്യക്തമാക്കി

200 മില്യണ്‍ ഡോളര്‍ ധനസഹായമുണ്ടെങ്കില്‍ മാത്രമേ തല്‍ക്കാലം രാജ്യത്തിന് പിടിച്ചുനില്‍ക്കാനാകുവെന്നും യുഎൻ വക്താവ്

World Food Program  Africa government  Zimbabwe population  Food production in Zimbabwe  സിംബാവെ  അടിയന്തരമായി ലോക രാജ്യങ്ങള്‍ പണം നല്‍കി സഹായിക്കണമെന്ന് യുഎൻ  യു.എൻ വക്താവ് വ്യക്തമാക്കി  സിംബാവെ കൊടും പട്ടിണിയില്‍
സിംബാവെ കൊടും പട്ടിണിയില്‍ : അടിയന്തരമായി ലോക രാജ്യങ്ങള്‍ പണം നല്‍കി സഹായിക്കണമെന്ന് യുഎൻ

By

Published : Dec 31, 2019, 11:36 AM IST

ഹരാരെ:വരള്‍ച്ചയും സാമ്പത്തിക മാന്ദ്യവും കാരണം സിംബാവെയിലെ ദശലക്ഷ കണക്കിന് ജനങ്ങള്‍ പട്ടിണിയിലാണെന്ന് യുഎന്നിന്‍റെ ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. രാജ്യത്തെ പകുതിയിലധികം ജനങ്ങള്‍ക്കും കഴിക്കാൻ ഭക്ഷണമില്ലെന്ന് യു.എൻ വക്താവ് വ്യക്തമാക്കി. എട്ട് ദശലക്ഷം ജനങ്ങള്‍ക്കാണ് ഭക്ഷണം ഇല്ലാത്തത്. തുടര്‍ച്ചയായുണ്ടായ വരള്‍ച്ചയും സാമ്പത്തിക മാന്ദ്യവുമാണ് നൂറ്റാണ്ടിലെ ഏറ്റവും ദാരിദ്ര്യാവസ്ഥയിലേക്ക് സിംബാവയെ എത്തിച്ചതെന്നും വിലയിരുത്തപ്പെടുന്നു. രാജ്യത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാൻ 2020 പകുതിയോടെ 200 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കണമെന്നും ലോക രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details