അബുജ: നൈജീരിയയിലെ ലാഗോസിൽ പെട്രോൾ പമ്പിന് സമീപം ഇന്ധന ടാങ്കർ മറിഞ്ഞ് വൻ സ്ഫോടനം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഗ്നിശമന സേനാംഗമടക്കം 16 പേർക്ക് പരിക്കേറ്റു.
നൈജീരിയയിൽ പെട്രോള്‍ പമ്പിന് സമീപം ഇന്ധന ടാങ്കർ മറിഞ്ഞ് വൻ സ്ഫോടനം - ലാഗോസ്
ഒരാൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
നൈജീരിയയിൽ പെട്രോൽ പമ്പിന് സമീപം ഇന്ധന ടാങ്കർ മറിഞ്ഞ് വൻ സ്ഫോടനം
പെട്രോൾ പമ്പിന് സമീപത്തുവെച്ച് ടാങ്കർ മറിഞ്ഞ് ഇന്ധനം ചോർന്നതോടെയാണ് വലിയ തീപിടിത്തം ഉണ്ടായത്. 21 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ലാഗോസിൽ ഈ ആഴ്ച രണ്ടാമതാണ് പെട്രോൾ പമ്പിൽ തീപിടിത്തമുണ്ടാകുന്നത്.