കേരളം

kerala

ETV Bharat / international

സൊമാലിയയിൽ ചാവേർ ആക്രമണം; ഏഴ് മരണം - അൽ-ഷബാബ്

അൽ-ക്വയ്‌ദയുമായി ബന്ധമുള്ള അൽ-ഷബാബ് തീവ്രവാദി സംഘം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Somalia  7 died in a bombing in Somalia capital  Al-Qaida  al-Shabab  Mogadishu  മൊഗാദിഷു  സൊമാലിയ  സൊമാലിയയിൽ ചാവേർ ആക്രമണം; ഏഴ് മരണം  സൊമാലിയയിൽ ചാവേർ ആക്രമണം  ചാവേർ ആക്രമണം  ഐസ്ക്രീം കട  somalia suicide attack  അൽ-ഷബാബ്  suicide attack in somalia; seven deaths
സൊമാലിയയിൽ ചാവേർ ആക്രമണം; ഏഴ് മരണം

By

Published : Nov 28, 2020, 2:15 PM IST

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനത്തെ ഒരു ഐസ്ക്രീം കടയിൽ ചാവേർ ആക്രമണം. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു.

അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള അൽ-ഷബാബ് തീവ്രവാദി സംഘം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അധികൃതർ അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ, യുഎസ് അംബാസഡറെയും സൈനിക ഉദ്യോഗസ്ഥരെയും മൊഗാദിഷുവിലെത്തി സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.

ABOUT THE AUTHOR

...view details