അബുജ:നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കാനോയിൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രേക്ക് തകരാറിലായിരുന്ന ട്രക്ക് രണ്ട് കാറുകളുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നതെന്ന് റോഡ് സേഫ്റ്റി കമാൻഡർ സുബൈരു മാറ്റോ പറഞ്ഞു. മരിച്ചവരിൽ മൂന്ന് പുരുഷന്മാരും ആറ് സ്ത്രീകളുമാണ് ഉള്ളത്. പരിക്കേറ്റ 41 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൈജീരിയയിൽ ട്രക്കും കാറുകളും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു; 41 പേർക്ക് പരിക്ക് - നൈജീരിയയിൽ വാഹനാപകടം
മരിച്ചവരിൽ മൂന്ന് പുരുഷന്മാരും ആറ് സ്ത്രീകളുമാണ് ഉള്ളത്. പരിക്കേറ്റ 41 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൈജീരിയയിൽ ട്രക്കും കാറുകളും കൂട്ടി ഇടിച്ച് ആറ് പേർ മരിച്ചു; 41 പേർക്ക് പരിക്ക്
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തകർന്ന റോഡ്, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയവ മൂലമുണ്ടാകുന്ന റോഡപകടങ്ങൾ നൈജീരിയയിൽ പതിവാണ്.
Last Updated : Mar 1, 2021, 9:46 AM IST