കേരളം

kerala

ETV Bharat / international

ബുർകിന ഫാസോയിൽ അജ്ഞാതരുടെ ആക്രമണം; പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടു - കോമാന്ദ്‌ജാരി പ്രവിശ്യ

കോമാന്ദ്‌ജാരി പ്രവിശ്യയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

ബർകിന ഫാസോയിൽ അജ്ഞാതരുടെ ആക്രമണം; പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടു ബർകിന ഫാസോയിൽ അജ്ഞാതരുടെ ആക്രമണം; പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടു ബർകിന ഫാസോ കോമാന്ദ്‌ജാരി പ്രവിശ്യ ഗവർണർ കേണൽ സായ്ദോ സനോ
ബർകിന ഫാസോയിൽ അജ്ഞാതരുടെ ആക്രമണം; പന്ത്രണ്ടോളം പേർ കൊല്ലപ്പെട്ടു

By

Published : May 4, 2021, 4:52 PM IST

വാഗദൂദു: കിഴക്കൻ ബുർകിന ഫാസോയിൽ തിങ്കളാഴ്ച പന്ത്രണ്ടോളം പേരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തിയതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. കോമാന്ദ്‌ജാരി പ്രവിശ്യയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും കളപ്പുരകൾ കത്തിക്കുകയും പ്രാദേശിക ആരോഗ്യ കേന്ദ്രം കൊള്ളയടിക്കുകയും ചെയ്തതായി ഗവർണർ കേണൽ സായ്ദോ സനോ പറഞ്ഞു.

പ്രദേശത്ത് സ്വീപ്പ് ഓപ്പറേഷൻ നടക്കുന്നുണ്ടെന്നും ജീവനക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ സേനയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details