കേരളം

kerala

ETV Bharat / international

ആശങ്കകള്‍ക്കിടെ ചൈനയില്‍ വീണ്ടും കൊവിഡ്; ലോകത്തെ ആകെ കൊവിഡ് മരണം ഒരു മില്ല്യണിലേക്ക് - കൊവിഡ്

കൊവിഡ് വ്യാപനം തടയാനായി പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാരുകൾ ശ്രമിക്കുന്നതിനിടെ ആഗോള കൊവിഡ് വൈറസ് മരണങ്ങൾ ഒരു മില്ല്യണിലേക്ക്.

Global COVID 19 tracker  Global coronavirus deaths  global coronavirus cases  coronavirus pandemic  COVID 19 infections worldwide  coronavirus cases  COVID 19 tracker  COVID 19 reforms  ആശങ്കകള്‍ക്കിടെ ചൈനയില്‍ വീണ്ടും കൊവിഡ് ബാധ; ലോകം കൊവിഡ് ഭീതിയില്‍  കൊവിഡ്  കൊറോണ വൈറസ്
ആശങ്കകള്‍ക്കിടെ ചൈനയില്‍ വീണ്ടും കൊവിഡ് ബാധ; ലോകത്തെ ആകെ കൊവിഡ് മരണം ഒരു മില്ല്യണിലേക്ക്

By

Published : Sep 24, 2020, 2:55 PM IST

ലോകത്ത് 3,21,02,702 ൽ അധികം ആളുകള്‍ക്ക് കൊവിഡ് ബാധിക്കുകയും 9,82,030 ൽ അധികം ആളുകൾ ഇത് മൂലം കൊല്ലപ്പെടുകയും ചെയ്തു. 2,36,85,154 ൽ അധികം ആളുകൾ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് രോഗങ്ങൾ ചൈനയില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം അവസാനം ചൈനീസ് നഗരമായ വുഹാനിൽ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് 85,314 കൊവിഡ് -19 കേസുകൾ ചൈന സ്ഥിരീകരിച്ചിരുന്നു. കൂടുതൽ അവകാശവാദങ്ങൾ തുടരുന്നതിനിടയിൽ ഒരു ദശലക്ഷം ജീവനുകളാണ് കൊവിഡ് അപഹരിച്ചത്. ആഗോള സഹകരണത്തിന്‍റെ തകര്‍ച്ചയെന്നാണ് ഈ അവസ്ഥയെ കസാക്കിസ്ഥാന്‍ പ്രസിഡന്‍റ് കാസിം ജോമാർട്ട് ടോകയേവ് വിശേഷിപ്പിച്ചത്. വലുതും ചെറുതുമായ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കള്‍ ഈ മൈക്രോസ്കോപ്പിക് വൈറസിനെ വിര്‍ശിക്കുന്നു. കൊവിഡും അതിന്‍റെ അനന്തരഫലങ്ങളും ബുധനാഴ്ച പൊതു അസംബ്ലിയുടെ ആദ്യ വെർച്വൽ ഹൈ-ലെവൽ മീറ്റിംഗിൽ ചര്‍ച്ച ചെയ്തു.

ലോകത്തെ കൊവിഡ് കണക്ക്

ABOUT THE AUTHOR

...view details