ഹൈദരാബാദ്: ലോകത്ത് 2,83,16,556 ൽ അധികം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു. 9,13,284 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതുവരെ 2,03,30,725 ൽ അധികം ആളുകളാണ് രോഗമുക്തരായത്. 65,88,163 ൽ അധികം കേസുകളും 1,96,328 ൽ അധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസില്‍ നിന്നാണ്.
2.83 കോടി ആഗോള കൊവിഡ് ബാധിതർ, മരണം ഒമ്പത് ലക്ഷം കടന്നു - 2.83 കോടി കൊവിഡ് ബാധിതർ
ലോകത്ത് 2,83,16,556 ൽ അധികം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു. 9,13,284 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതുവരെ 2,03,30,725 ൽ അധികം ആളുകളാണ് രോഗമുക്തരായത്.
ലോകം കൊവിഡ് ആശങ്കയില്‍; 2.83 കോടി കൊവിഡ് ബാധിതർ, മരണസംഖ്യ ഒമ്പത് ലക്ഷം കടന്നു
45,59,725 രോഗബാധിതരുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് മരണസംഖ്യ 76,304 ആണ്. രോഗവ്യാപനത്തിലും മരണത്തിലും മുന്നിൽ നിൽക്കുന്ന അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളോടൊപ്പം യൂറോപ്പിലും, ദക്ഷിണ കൊറിയ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും രണ്ടാം ഘട്ട വ്യാപനം രൂക്ഷമായതും മരണസംഖ്യ കൂടാൻ കാരണമായി.