കേരളം

kerala

ETV Bharat / international

ഘാനയിൽ പള്ളി തകർന്ന് വീണ് 22 മരണം - ഘാനയിൽ ആറ് നിലകളുള്ള പള്ളി കെട്ടിടം തകർന്ന് വീണു

നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്.രക്ഷാപ്രവർത്തനം തുടരുന്നു.

church collapse Ghana  church collapse  22 killed in ghana  ഘാനയിൽ പള്ളി തകർന്ന് വീണ് 22 മരണം  ഘാനയിൽ ആറ് നിലകളുള്ള പള്ളി കെട്ടിടം തകർന്ന് വീണു  ള്ളി കെട്ടിടം തകർന്ന് വീണു 22 പേർ കൊല്ലപ്പെട്ടു
ഘാനയിൽ പള്ളി തകർന്ന് വീണ് 22 മരണം

By

Published : Oct 24, 2020, 3:37 PM IST

അബൂജ: കിഴക്കൻ ഘാനയിൽ ആറ് നിലകളുള്ള പള്ളി കെട്ടിടം തകർന്ന് വീണു. 22 പേർ കൊല്ലപ്പെട്ടു. എട്ട് പേരെ രക്ഷപ്പെടുത്തി. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്.രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ പറഞ്ഞു. സംഭവ സമയത്ത് 60 ഓളം പേർ പള്ളിക്കകത്ത് ഉണ്ടായിരുന്നെന്ന് റിപ്പോർട്ട്.

ABOUT THE AUTHOR

...view details