- പുതുവർഷ ആഘോഷത്തിനൊരുങ്ങി ലോകം; സംസ്ഥാനത്ത് ഇന്ന് വിപുലമായ സുരക്ഷാക്രമീകരണങ്ങൾ
- മോക്ഡ്രില്ലിലൂടെ പുഴയിൽ മുങ്ങി മരിച്ച ബിനു സോമന്‍റെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കല്ലൂപ്പാറ പൊതുശ്‌മശാനത്തിൽ
- മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 89,929 പേർ
- ശിവഗിരി തീർഥാടനം; ഇന്ന് 10ന് തീർഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
- തിരുവനന്തപുരം ജില്ലയിലെ എസ്എഫ്ഐ നേതൃത്വത്തെ ഇന്ന് ചേരുന്ന എസ്എഫ്ഐ ജില്ല കമ്മിറ്റിയിൽ പ്രഖ്യാപിക്കും
- 58കാരിയെ പീഡിപ്പിച്ച കേസ്; പ്രതി രഞ്ജിത്ത് (28) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി, ശിക്ഷ ഇന്ന് വിധിക്കും
- ആർജിതാവധി സറണ്ടർ ചെയ്‌ത് പണം കൈപ്പറ്റുന്നതിന് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കിന്‍റെ കാലാവധി ഇന്ന് അവസാനിക്കും
- ബഫർസോൺ വിഷയത്തിൽ പ്രതിരോധസദസ്സുമായി കർഷക സംഘടനകൾ
- പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്ന് കളത്തില്‍, സിറ്റി എവര്‍ട്ടണേയും യുണൈറ്റഡ് വൂള്‍വ്‌സിനെയും നേരിടും ആഴ്‌സണലിനും മത്സരം
- ലാ ലിഗ: ബാഴ്‌സലോണ എസ്‌പാന്യോള്‍ പോരാട്ടം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍