കേരളം

kerala

ETV Bharat / headlines

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഓപ്പറേഷൻ താമര

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  top news today  top news  news today  kerala news  national news  malayalam news  latest news  കേരള വാർത്തകൾ  ഇന്നത്തെ വാർത്തകൾ  കായിക വാർത്തകൾ  sports news  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  മലയാളം വാർത്തകൾ  ഖത്തർ ലോകകപ്പ്  fifa  worldcup  കോതിയിലെ ശുചിമുറി മാലിന്യപ്ലാന്‍റ്  നഗരസഭ കത്ത് വിവാദം  ഗുജറാത്ത് തെരഞ്ഞെടുപ്പ്  ഓപ്പറേഷൻ താമര  തുഷാർ വെള്ളാപ്പള്ളി
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 29, 2022, 7:10 AM IST

  1. രാജസ്ഥാൻ കോണ്‍ഗ്രസിലെ പ്രതിസന്ധി; കെ സി വേണുഗോപാൽ ഇന്ന് രാജസ്ഥാനിലെത്തും, എംഎൽഎമാരുടെ നിലപാട് ചോദിച്ചറിയും
    രാജസ്ഥാൻ കോണ്‍ഗ്രസിലെ പ്രതിസന്ധി; കെ സി വേണുഗോപാൽ ഇന്ന് രാജസ്ഥാനിലെത്തും, എംഎൽഎമാരുടെ നിലപാട് ചോദിച്ചറിയും
  2. തെലങ്കാനയിലെ ഓപ്പറേഷൻ താമര; പ്രത്യേക അന്വേഷണസംഘത്തിനെതിരെ തുഷാർ വെള്ളാപ്പള്ളി തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം, അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യം
    തെലങ്കാനയിലെ ഓപ്പറേഷൻ താമര; പ്രത്യേക അന്വേഷണസംഘത്തിനെതിരെ തുഷാർ വെള്ളാപ്പള്ളി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം, അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യം
  3. വിഴിഞ്ഞത്ത് വഞ്ചനാദിനാചരണം; ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ച് ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു, വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുന്നു
    വിഴിഞ്ഞത്ത് വഞ്ചനാദിനാചരണം; ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ച് ലത്തീൻ അതിരൂപത ഇന്ന് വഞ്ചനാദിനം ആചരിക്കുന്നു, വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുന്നു
  4. ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
    ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
  5. നഗരസഭ കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയിലെ 100 വാർഡുകളിൽ ഇന്നും നാളെയും പ്രചാരണത്തിന് എൽഡിഎഫ്
    നഗരസഭ കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയിലെ 100 വാർഡുകളിൽ ഇന്നും നാളെയും പ്രചാരണത്തിന് എൽഡിഎഫ്
  6. കെടിയു താത്കാലിക വിസി നിയമനം; സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
    കെടിയു താത്കാലിക വിസി നിയമനം; സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
  7. കോതിയിലെ ശുചിമുറി മാലിന്യപ്ലാന്‍റ്; മാലിന്യപ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ഉണ്ടാകില്ല
    കോതിയിലെ ശുചിമുറി മാലിന്യപ്ലാന്‍റ്; മാലിന്യപ്ലാന്‍റിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ഉണ്ടാകില്ല
  8. കേരള സർവകലാശാല സെനറ്റിൽ നിന്ന് ചാൻസലർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
    കേരള സർവകലാശാല സെനറ്റിൽ നിന്ന് ചാൻസലർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
  9. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല
    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല
  10. ഖത്തർ ലോകകപ്പ്; വെയ്‌ൽസ്-ഇംഗ്ലണ്ട്, ഇറാൻ-യുഎസ്എ മത്സരങ്ങൾ ഇന്ന്
    ഖത്തർ ലോകകപ്പ്; വെയ്‌ൽസ്-ഇംഗ്ലണ്ട്, ഇറാൻ-യുഎസ്എ മത്സരങ്ങൾ ഇന്ന്

ABOUT THE AUTHOR

...view details