കേരളം

kerala

ETV Bharat / headlines

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മധു വധക്കേസ്

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  Top news today  top ten  kerala news  fifa  worldcup  national news  malayalam news  ഇന്നത്തെ വാർത്തകൾ  കായിക വാർത്തകൾ  ദേശീയ വാർത്തകൾ  അന്തർദേശീയ വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  കെടിയു താത്കാലിക വിസി നിയമനം  മോഡലിനെ കൂട്ട ബലാത്സംഗം ചെയ്‌ത കേസ്  നിയമന കത്ത് വിവാദം  ലോകകപ്പ്  മധു വധക്കേസ്  ഭാരത് ജോഡോ യാത്ര
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 23, 2022, 7:00 AM IST

  1. ശശി തരൂർ എംപി ഇന്ന് കണ്ണൂർ ജില്ലയിൽ; 11 മണിയോടെ കണ്ണൂർ ചേംബർ ഹാളിൽ സെമിനാർ
    ശശി തരൂർ എംപി ഇന്ന് കണ്ണൂർ ജില്ലയിൽ; 11 മണിയോടെ കണ്ണൂർ ചേംബർ ഹാളിൽ സെമിനാർ
  2. കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
    കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
  3. കെടിയു താത്കാലിക വിസി നിയമനം ചോദ്യം ചെയ്‌തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
    കെടിയു താത്കാലിക വിസി നിയമനം ചോദ്യം ചെയ്‌തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
  4. മധ്യപ്രദേശിലെത്തുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് വൈകുന്നേരം പ്രിയങ്ക ഗാന്ധി ഭാഗമാകും
    മധ്യപ്രദേശിലെത്തുന്ന ഭാരത് ജോഡോ യാത്രയിൽ ഇന്ന് വൈകുന്നേരം പ്രിയങ്ക ഗാന്ധി ഭാഗമാകും
  5. മദ്യ വില വർധന; ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിച്ചേക്കും
    മദ്യ വില വർധന; ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം പരിഗണിച്ചേക്കും
  6. ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങൾ; ക്രൊയേഷ്യ-മൊറോക്കോ, ജർമനി-ജപ്പാൻ, സ്‌പെയിൻ-കോസ്റ്ററിക്ക, ബൽജിയം-കാനഡ
    ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങൾ; ക്രൊയേഷ്യ-മൊറോക്കോ, ജർമനി-ജപ്പാൻ, സ്‌പെയിൻ-കോസ്റ്ററിക്ക, ബൽജിയം-കാനഡ
  7. നിയമന കത്ത് വിവാദം; കത്തിന്‍റെ ഒറിജിനൽ കണ്ടെത്താൻ ശ്രമം, ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴി എടുക്കും
    നിയമന കത്ത് വിവാദം; കത്തിന്‍റെ ഒറിജിനൽ കണ്ടെത്താൻ ശ്രമം, ക്രൈംബ്രാഞ്ച് വീണ്ടും മേയറുടെ മൊഴി എടുക്കും
  8. കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനം; ഇന്ന് സ്‌പോട്ട് അലോട്മെന്‍റ്
    കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള കോളജുകളിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനം; ഇന്ന് സ്‌പോട്ട് അലോട്മെന്‍റ്
  9. സംസ്ഥാനത്ത് ഇന്ന് മുതൽ 25വരെ മിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്ന് മുതൽ 25വരെ മിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത
  10. മധു വധക്കേസ്; പ്രോപ്പർട്ട് രജിസ്റ്റർ ഹാജരാക്കുന്നതിൽ വിധി ഇന്ന്
    മധു വധക്കേസ്; പ്രോപ്പർട്ട് രജിസ്റ്റർ ഹാജരാക്കുന്നതിൽ വിധി ഇന്ന്

ABOUT THE AUTHOR

...view details