കേരളം

kerala

ETV Bharat / headlines

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

latest Malayalam news  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  പുതിയ മലയാളം വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 23, 2022, 11:03 AM IST

  1. തിരുവനന്തപുരം സിപിഎം ജില്ല കമ്മിറ്റിയെ താക്കീത് ചെയ്ത് സംസ്ഥാന സെക്രട്ടറി
  2. കൊവിഡ്: സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം
  3. തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു
  4. ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും എത്തിയ രണ്ട് പേര്‍ക്ക് കൊവിഡ്
  5. സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
  6. നാല് കൈ - കാലുകളുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
  7. ബഫർ സോണിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ല, ജനവിരുദ്ധമായ തീരുമാനമുണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ
  8. കറബാവോ കപ്പ്: സിറ്റി വഴി തുറന്നു, ലിവര്‍പൂള്‍ പുറത്ത്
  9. പുതിയ കൊവിഡ് വകഭേദം; സംസ്ഥാനത്ത് കൂടുതല്‍ പരിശോധന, മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്
  10. 2022 സാഹിത്യ അക്കാദമി വിവർത്തന പുരസ്‌കാരം പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details