- തലസ്ഥാനത്ത് സ്ത്രീധന തുക ആവശ്യപ്പെട്ട് യുവതിക്ക് ഭർതൃപീഡനമെന്ന് പരാതി
- ആശുപത്രിക്കുള്ളിൽ അതിക്രമം; പൊലീസ് മൗനം പാലിക്കുന്നുവെന്ന് ജീവനക്കാർ
- സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം കായിക താരങ്ങള്‍ക്കുള്ള പ്രചോദനമെന്ന് ശ്രീജേഷ്
- പ്രധാനമന്ത്രി സ്വയംസഹായ സംഘം വനിതകളുമായി ചർച്ച നടത്തും
- ക്രയോജനിക് ഘട്ടം പാളി; ഇഒഎസ് -03 വിക്ഷേപണം പരാജയം
- വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന് ആവശ്യമില്ല; ആരോഗ്യ മന്ത്രി വീണാ ജോർജ്
- സംസ്ഥാനത്ത് കൊവിഡ് വകഭേദം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
- സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല; നിലപാട് വ്യക്തമാക്കി ബൈഡൻ
- കരൾമാറ്റ ശസ്ത്രക്രിയ രംഗത്തേക്ക് ചുവടുവെച്ച് കോട്ടയം മെഡിക്കൽ കോളജ്
- പാരീസ് നിറയെ മിശിഹ, ഇനി പിഎസ്ജിയുടെ സ്വന്തം മെസി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Last Updated : Aug 12, 2021, 11:32 AM IST