കേരളം

kerala

ETV Bharat / headlines

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ലോകകപ്പ് ട്രോഫി

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  Latest News  Breaking News  Malayalam News  kerala News Live  news at 9 am  sports News  National News  international News  പ്രധാന വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍  മലയാളം വാര്‍ത്തകള്‍  ശബരിമല  ബഫര്‍സോണ്‍  ലോകകപ്പ് ട്രോഫി  ദീപിക
TOP NEWS

By

Published : Dec 20, 2022, 8:59 AM IST

  1. ശബരിമല സന്നിധാനത്ത് മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ സംവിധാനം
  2. പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ടുള്ള ലഹരി ഉപയോഗം കര്‍ശനമായി തടയുമെന്ന് ഡിജിപി
  3. സന്ദർശനത്തിനെത്തിയ വീട്ടിലെ കുളിമുറിയിൽ ഒളികാമറ വച്ചു; ഐടി വിദഗ്‌ധൻ പിടിയിൽ
  4. ശബരിമല തീര്‍ഥാടകരുടെ യാത്രാക്ലേശം: പരിഹാര നടപടികള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
  5. ബഫര്‍സോണ്‍ വിഷയം: സർക്കാര്‍ കെടുകാര്യസ്ഥത മൂലം ലക്ഷക്കണക്കിന് കർഷകര്‍ വഴിയാധാരമാകുമെന്ന് അനൂപ് ജേക്കബ്
  6. യാത്രക്കാരുടെ വന്‍തിരക്ക്; 'നടപടികള്‍ സുഗമമാക്കാന്‍ നേരത്തെ എത്തണം'; നിര്‍ദേശവുമായി തിരുവനന്തപുരം വിമാനത്താവളം അധികൃതര്‍
  7. അധ്യാപകന്‍റെ ഇരുമ്പുദണ്ഡ് കൊണ്ടുളള അടിയേറ്റ് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  8. പ്രമുഖ ഭക്ഷ്യോത്‌പന്ന ബ്രാന്‍ഡായ നിറപറയെ ഏറ്റെടുത്ത് വിപ്രോ
  9. 'കഠിനാധ്വാനവും തെറ്റുകളുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്'; രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കരീം ബെന്‍സേമ
  10. 'ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നില്‍ക്കുന്നത് എന്‍റെ ട്രോഫിയാണ്'; ദീപികയില്‍ അഭിമാനം കൊണ്ട് രണ്‍വീര്‍

ABOUT THE AUTHOR

...view details