കേരളം

kerala

ETV Bharat / headlines

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കോണ്‍ഗ്രസ്

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News  News  Latest News  National News  International News  Kerala  Gujarat  Gujarat Election  Gujarat Assembly Election Result 2022  Assembly Election Result Live  BJP  Congress  Qatar  World cup  വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  സംസ്ഥാന വാര്‍ത്തകള്‍  ഗുജറാത്ത്  ഹിമാച്ചല്‍  ബിജെപി  കോണ്‍ഗ്രസ്  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 8, 2022, 7:01 PM IST

  1. ചരിത്രമെഴുതി ബിജെപി, ഗുജറാത്തിലേത് സർവകാല റെക്കോർഡ് : അടപടലം തകർന്ന് കോൺഗ്രസ്
  2. ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ വീണ്ടും അധികാരത്തിലേക്ക്; വൈകാതെ സത്യപ്രതിജ്ഞ
  3. 'പ്രിയങ്കയുടെ കഠിനാധ്വാനത്തിന്‍റെ ഫലം'; കോണ്‍ഗ്രസിന്‍റെ ഹിമാചല്‍ വിജയത്തില്‍ നന്ദി അറിയിച്ച് നേതാക്കള്‍
  4. ബി ഫാം വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു
  5. കേരള സർവകലാശാല; സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം നാമനിര്‍ദേശം ചെയ്യണം: ഹൈക്കോടതി
  6. യുപി ഉപതെരഞ്ഞെടുപ്പ്: മെയിന്‍പൂരിയില്‍ ഡിംപിള്‍ യാദവിന് വന്‍ വിജയം; രാംപൂര്‍ പിടിച്ചെടുത്ത് ബിജെപി
  7. വോട്ടില്‍ മാത്രമല്ല 'നോട്ടിലും' മുന്നില്‍; ഗുജറാത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികന്‍ ബിജെപിയുടെ ജയന്തിഭായ് സോമഭായ് പട്ടേല്‍
  8. ഗുജറാത്ത് ജാമ്‌നഗര്‍ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥി റിവാബ ജഡേജയ്‌ക്ക് ജയം
  9. 'മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും, സർക്കാർ രൂപീകരണം ഉടന്‍'; ഹിമാചലിലേത് ഉറപ്പിച്ച വിജയമെന്ന് കോണ്‍ഗ്രസ് വക്താവ്
  10. ഗുജറാത്തിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതാണ് ബിജെപിയുടെ വിജയത്തിന് കാരണമായത്: പിഎംഎ സലാം

ABOUT THE AUTHOR

...view details