- ഗവര്‍ണറുടെ നോട്ടിസ്: വിസിമാരുടെ ഹർജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി
- 'താത്കാലിക നിയമനങ്ങളുടെ വിവരം സർക്കാരിൻ്റെ പക്കലില്ല'; പ്രതിപക്ഷ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
- രണ്ട് മാസം കൊണ്ട് രണ്ട് പേരുടെ ജീവനെടുത്തു; അക്രമകാരിയായ കാട്ടാന ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍
- വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ശാസ്ത്രീയ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി
- മുല്ലപ്പെരിയാർ പുതിയ അണക്കെട്ടിന് ഗ്രീൻ സിഗ്നൽ: പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് സാങ്കേതിക സമിതിയുടെ റിപ്പോർട്ട്
- വിഴിഞ്ഞം സംഘർഷം; ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ
- ഗുജറാത്തില്‍ അധികാരമേറ്റ് ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍; മോദിയ്ക്കും ഷായ്ക്കും പുറമെ ചടങ്ങില്‍ 200 സന്ന്യാസിമാര്‍
- ഡോക്ടർക്ക് നേരെ തെറി വിളിയും ഭീഷണിയും: തടയാനെത്തിയ ആളുടെ കണ്ണില്‍ മുളകുപൊടി സ്പ്രേ; പ്രതി പിടിയില്‍
- തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം 90,000 ആയി കുറയ്ക്കും ; ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഉന്നതതലയോഗ തീരുമാനം
- eng vs pak: മുള്ട്ടാനിലും പാക് പടയ്ക്ക് തോല്‍വി; ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
![TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ top 10 5 pm പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ TOP NEWS ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ latest kerala news kerala local news eng vs pak മുള്ട്ടാനിലും പാക് പടയ്ക്ക് തോല്‍വി ഡോക്ടർക്ക് നേരെ തെറി വിളിയും ഭീഷണിയും ശബരിമലയില്‍ തിരക്ക് ഭൂപേന്ദ്ര പട്ടേല്‍ വിഴിഞ്ഞം സംഘർഷം മുല്ലപ്പെരിയാർ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം ഗവര്‍ണറുടെ നോട്ടിസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17181415-769-17181415-1670843421778.jpg)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ