കേരളം

kerala

ETV Bharat / headlines

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - മലയാളം വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news at 3 pm  kerala news  malayalam news  latest news  national news  top news  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ദേശീയ വാർത്തകൾ
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Dec 15, 2022, 3:07 PM IST

  1. ലോക്‌സഭ തെരഞ്ഞെടുപ്പിന് ആലസ്യം വിട്ടുണരാന്‍ എ.ഐ.സി.സി നിര്‍ദ്ദേശം, 17ന് ഭാരവാഹി യോഗം വിളിച്ച് കെ.പി.സി.സി
  2. '12 വര്‍ഷത്തെ പരിചയം' ; കൊലപാതകം സിന്ധു അകലുന്നുവെന്ന രാജേഷിന്‍റെ സംശയത്തെ തുടര്‍ന്നെന്ന് പൊലീസ്
  3. ഡൽഹിയിൽ സെക്‌സ് റാക്കറ്റ് സംഘം പിടിയിൽ; അറസ്‌റ്റിലായവരിൽ 7 വിദേശ വനിതകൾ
  4. 'സങ്കടപ്പെടരുത്, നിങ്ങള്‍ ചരിത്രം സൃഷ്‌ടിച്ചു'; ഹക്കിമിയെ ചേര്‍ത്ത് പിടിച്ച് എംബാപ്പെ
  5. പാമ്പാടി ജ്വല്ലറി മോഷണം: ബിജെപി പ്രവർത്തകൻ പിടിയിൽ
  6. ഐഎസ്ആർഒ ചാരക്കേസ് : പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ സിബിഐ നിലപാട് തേടി ഹൈക്കോടതി
  7. പെട്രോൾ വില വർധന; കേരളം ഉൾപ്പെടെ ആറ് പ്രതിപക്ഷ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി
  8. ഗുഡ്‌സ് ഓട്ടോ ഇടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
  9. മലയാളി വിദ്യാര്‍ഥി ബെംഗളൂരുവിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍
  10. പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു

ABOUT THE AUTHOR

...view details