- രജൗരിയില്‍ വീണ്ടും സ്‌ഫോടനം, രണ്ട് പേര്‍ക്ക് പരിക്ക്
- ഗവര്‍ണര്‍ ഇന്ന് തിരിച്ചെത്തും; സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ അന്തിമ തീരുമാനം കാത്ത് സര്‍ക്കാര്‍
- കൗമാര കലയെ വരവേല്‍ക്കാന്‍ കോഴിക്കോടൊരുങ്ങി; സ്വര്‍ണകപ്പ് ജില്ലയിലെത്തിക്കും, റോഡ് ഷോയും വിളംബര ജാഥയും ഇന്ന്
- കത്ത് വിവാദം; കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളുടെയും മൊബൈൽ ഫോണുകളുടെയും പരിശോധന ഇന്ന് മുതൽ
- മാനനഷ്‌ടക്കേസ്: വിഎസ് അച്യുതാനന്ദന്‍റെ കോടതി ചെലവ് ഉമ്മന്‍ചാണ്ടി നല്‍കണമെന്ന് ജില്ല കോടതി
- സിറിയയിൽ ഇസ്രായേൽ മിസൈൽ ആക്രമണം; 2 സൈനികർ മരിച്ചു
- രാജസ്ഥാനിലെ പാലിയിൽ സൂര്യനഗരി എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല
- മെക്‌സിക്കോയിലെ ജയിലിനുള്ളിൽ വെടിവയ്‌പ്പ്; 14 പേർ കൊല്ലപ്പെട്ടു
- മെസിയും നെയ്‌മറും ഇറങ്ങിയല്ല, എംബാപ്പെ ഗോളടിച്ചുമില്ല; ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിക്ക് ആദ്യ തോല്‍വി
- ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്യാന്‍ മറ്റ് ആപ്പുകള്‍ വേണ്ട; മീഡിയ എഡിറ്റർ ടൂള്‍ നവീകരിച്ച് ടെലഗ്രാം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കത്ത് വിവാദം
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
Top News