കേരളം

kerala

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Dec 1, 2022, 12:01 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 11 AM  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top news of the hour  top news at glance  പാല്‍ വില കൂടി  milma milk  kerala local news  national news
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  1. മില്‍മ പാല്‍ വില കൂടി; വര്‍ധിച്ചത് ലിറ്ററിന് ആറ് രൂപ
  2. 17 വയസുകാരിയെ പീഡിപ്പിച്ച പിതാവിന്‍റെ സഹോദരന് മരണം വരെ ജീവപര്യന്തം കഠിന തടവ്
  3. 'അകറ്റി നിര്‍ത്തേണ്ട, തുല്യരായി കാണാം': ഇന്ത്യയിലെ എച്ച്ഐവി അണു വാഹകര്‍ 2.4 ദശലക്ഷം പേര്‍
  4. യുക്രൈൻ സംഘര്‍ഷം അതിജീവിച്ച 'സിംഹക്കുട്ടികള്‍': യുഎസില്‍ സുരക്ഷിതരായി എത്തി
  5. 'രാജ്യദ്രോഹി' പരാമര്‍ശം: മന്ത്രിമാരുടെ നാക്ക് മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് കെ മുരളീധരൻ
  6. ജി20 അധ്യക്ഷ പദവി: ഇന്ത്യയെ അടുത്ത വര്‍ഷവും പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ്
  7. ഗോള്‍ഡ് തിയേറ്ററുകളിലേക്ക്, 'തന്നെ തന്നെ…' ഗാനം ശ്രദ്ധേയം; തകര്‍പ്പന്‍ ഡാന്‍സുമായി പൃഥ്വിരാജ്
  8. വികസന വിരുദ്ധർക്ക് കീഴടങ്ങുന്ന പ്രശ്‌നമില്ല: എം വി ഗോവിന്ദൻ
  9. 'സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്തം': വാട്സ്ആപ്പ് ഡാറ്റ സുരക്ഷയ്ക്ക് ഇവ ശ്രദ്ധിക്കണം
  10. ഡോക്‌ടർമാരില്ല; അഗളി ആശുപത്രിയില്‍ പെൺകുട്ടി കുഴഞ്ഞു വീണു

ABOUT THE AUTHOR

...view details