കേരളം

kerala

ETV Bharat / headlines

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - national news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  top heads today  latest news  breaking news  latest news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഏറ്റവും പുതിയ വാര്‍ത്ത  ദേശീയ വാര്‍ത്ത  അന്തര്‍ദേശീയ വാര്‍ത്ത  national news  international news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 21, 2022, 7:07 AM IST

1.കുഫോസ് മുന്‍ വിസിയുടെ അപ്പീല്‍ സുപ്രീംകോടതിയില്‍; റിജി ജോണിന്‍റെ ഹര്‍ജി ചിഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും

കുഫോസ് മുന്‍ വിസിയുടെ അപ്പീല്‍ സുപ്രീംകോടതിയില്‍; റിജി ജോണിന്‍റെ ഹര്‍ജി ചിഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും

2.കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും

3. തിരുവനന്തപുരം നഗരസഭ കത്ത് വിവാദം; മേയറും സെക്രട്ടറിയും ഓംബുഡ്സ്മാന് ഇന്ന് വിശദീകരണം നല്‍കിയേക്കും

തിരുവനന്തപുരം നഗരസഭ കത്ത് വിവാദം; മേയറും സെക്രട്ടറിയും ഓംബുഡ്സ്മാന് ഇന്ന് വിശദീകരണം നല്‍കിയേക്കും

4. സര്‍ക്കാരുമായുള്ള പോരിനിടെ ഗവര്‍ണര്‍ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും

സര്‍ക്കാരുമായുള്ള പോരിനിടെ ഗവര്‍ണര്‍ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും

5. വിലക്ക് വിവാദത്തിനിടെ ശശി തരൂരിന്‍റെ മലബാര്‍ പര്യടനം തുടരുന്നു; സാമൂഹിക രാഷ്‌ട്രീയ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

വിലക്ക് വിവാദത്തിനിടെ ശശി തരൂരിന്‍റെ മലബാര്‍ പര്യടനം തുടരുന്നു; സാമൂഹിക രാഷ്‌ട്രീയ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

6. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേയ്‌ക്ക്: പ്രധാന മന്ത്രി ഇന്ന് മൂന്ന് റാലികളില്‍ പങ്കെടുക്കും

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേയ്‌ക്ക്: പ്രധാന മന്ത്രി ഇന്ന് മൂന്ന് റാലികളില്‍ പങ്കെടുക്കും

7. ഗുജറാത്ത് തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് സൂറത്തിലും രാജ്കോട്ടിലും പ്രസംഗിക്കും

ഗുജറാത്ത് തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് സൂറത്തിലും രാജ്കോട്ടിലും പ്രസംഗിക്കും

8. ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ്; എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയടക്കം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്ന് പേര്‍ക്ക് തെലങ്കാന പൊലീസിന്‍റെ നോട്ടീസ്

ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ്; എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയടക്കം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്ന് പേര്‍ക്ക് തെലങ്കാന പൊലീസിന്‍റെ നോട്ടീസ്

9. അട്ടപ്പാടി മധു വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥന്‍ ടികെ സുബ്രഹ്മണ്യനെ ഇന്ന് വിസ്‌തരിക്കും

അട്ടപ്പാടി മധു വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥന്‍ ടികെ സുബ്രഹ്മണ്യനെ ഇന്ന് വിസ്‌തരിക്കും

10.ഖത്തര്‍ ലോകകപ്പ്; ഇംഗ്ലണ്ട് വൈകിട്ട് 6.30ന് ഇറാനെയും നെതര്‍ലന്‍റ് രാത്രി 9.30ന് സെലഗലിനെയും വെയ്‌ല്‍സ് രാത്രി 12.30ന് അമേരിക്കയേയും നേരിടും

ഖത്തര്‍ ലോകകപ്പ്; ഇംഗ്ലണ്ട് വൈകിട്ട് 6.30ന് ഇറാനെയും നെതര്‍ലന്‍റ് രാത്രി 9.30ന് സെലഗലിനെയും വെയ്‌ല്‍സ് രാത്രി 12.30ന് അമേരിക്കയേയും നേരിടും

ABOUT THE AUTHOR

...view details