കേരളം

kerala

ETV Bharat / headlines

തമിഴ്‌നാട്ടിൽ ഡി‌എം‌കെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലം - Exit poll

ഏപ്രിൽ 6 നാണ് തമിഴ്‌നാട് നിയമസഭയിലെ 234 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടന്നത്.

Tamil Nadu Assembly Elections: What do the exit polls say? തമിഴ്‌നാട് ഡി‌എം‌കെ Tamil nadu Election Exit poll CMK
തമിഴ്‌നാട്ടിൽ ഡി‌എം‌കെ വ്യക്തമായ ലീഡ് നേടി അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

By

Published : Apr 29, 2021, 9:01 PM IST

ഹൈദരാബാദ്: ഡി‌എം‌കെ തമിഴ്‌നാട്ടിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് റിപ്പബ്ലിക്-സി‌എൻ‌എക്‌സ് എക്സിറ്റ് പോൾ ഫലം.

ഏപ്രിൽ 6 നാണ് തമിഴ്‌നാട് നിയമസഭയിലെ 234 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ഒരു മാസം നീണ്ടുനിന്ന നിയമസഭ തെരഞ്ഞെടുപ്പിന് ഇന്ന് ബംഗാളിൽ നടന്ന എട്ടാമത്തെ ഘട്ടത്തോടെ പരിസമാപ്തിയായി.

ABOUT THE AUTHOR

...view details