ഹെെദരാബാദ്:മാർച്ച് 27ന് ആരംഭിച്ച തെരഞ്ഞെടുപ്പിലെ എട്ടാമത്തെയും അവസാനത്തെയും ഘട്ടം തെരഞ്ഞെടുപ്പ് ഇന്ന് ബംഗാളിൽ പൂർത്തിയായതോടെ വിവിധ സംസ്ഥാനങ്ങളില്‍ ആരായിരിക്കും അധികാരത്തിലെത്തുകയെന്ന പ്രവചനങ്ങളുമായി മാധ്യമങ്ങളും ഏജന്‍സികളും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് നടന്ന ഏക കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻഡിഎയ്ക്ക് വ്യക്തമായ ലീഡ് റിപ്പബ്ലിക്-സിഎൻഎക്‌സ് പ്രവചിക്കുന്നു.