- ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
- കെ ടി യു വിസി നിയമനം: സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും കെ ടി യു വിസി നിയമനം: സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും
- വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരായ സമരം: സുരക്ഷയുടെ ഭാഗമായി സംഘർഷ പ്രദേശത്ത് ഇന്ന് കൂടുതൽ പൊലീസിനെ നിയോഗിക്കും വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനെതിരായ സമരം: സുരക്ഷയുടെ ഭാഗമായി സംഘർഷ പ്രദേശത്ത് ഇന്ന് കൂടുതൽ പൊലീസിനെ നിയോഗിക്കും
- അന്ധവിശ്വാസം തടയുന്നതിനുള്ള ബില്ല് ഇന്ന് മന്ത്രിസഭ പരിഗണിക്കും അന്ധവിശ്വാസം തടയുന്നതിനുള്ള ബില്ല് ഇന്ന് മന്ത്രിസഭ പരിഗണിക്കും
- ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഇന്ന് നിശബ്‌ദ പ്രചരണം ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഇന്ന് നിശബ്‌ദ പ്രചരണം
- ജലജീവൻ മിഷൻ കരാർ: ക്രമക്കേട് സംബന്ധിച്ച വിശദ പരിശോധനയ്‌ക്ക് ഇന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍റെ നേതൃത്വത്തിൽ യോഗം ചേരും ജലജീവൻ മിഷൻ കരാർ: ക്രമക്കേട് സംബന്ധിച്ച വിശദ പരിശോധനയ്‌ക്ക് ഇന്ന് മന്ത്രി റോഷി അഗസ്‌റ്റിന്‍റെ നേതൃത്വത്തിൽ യോഗം ചേരും
- റേഷൻ വ്യാപാരികളുടെ സമരം: കമ്മിഷൻ തുക ഇന്ന് വ്യാപാരികൾക്ക് ലഭിച്ചേക്കും റേഷൻ വ്യാപാരികളുടെ സമരം: കമ്മീഷൻ തുക ഇന്ന് വ്യാപാരികൾക്ക് ലഭിച്ചേക്കും
- ദേശീയ കായിക പുരസ്‌കാരം രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് വിതരണം ചെയ്യും ദേശീയ കായിക പുരസ്‌കാരം രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് വിതരണം ചെയ്യും
- ഇന്ത്യ - ന്യൂസിലൻഡ് മൂന്നാം ഏകദിന മത്സരം ഇന്ന് ഇന്ത്യ - ന്യൂസിലാൻഡ് മൂന്നാം ഏകദിന മത്സരം ഇന്ന്
- ഫിഫ ലോക കപ്പ്: പോളണ്ട് x അർജന്‍റീന, തുനീസിയ x ഫ്രാൻസ് മത്സരങ്ങൾ ഇന്ന് ഫിഫ ലോക കപ്പ്: പോളണ്ട് x അർജന്‍റീന, തുനീസിയ x ഫ്രാൻസ് മത്സരങ്ങൾ ഇന്ന്

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍