കേരളം

kerala

ETV Bharat / headlines

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads  news today  latest news  kerala news  malayalam news  top news  national news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 28, 2022, 7:28 AM IST

  1. സാങ്കേതിക സർവകലാശാല താത്കാലിക വി സി നിയമനം: സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
    സാങ്കേതിക സർവകലാശാല താത്കാലിക വി സി നിയമനം: സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
  2. വിഴിഞ്ഞം തുറമുഖ സമരം: സമരസമിതിയും ജില്ല ഭരണകൂടവും തമ്മിൽ ഇന്ന് സർവകക്ഷിയോഗം
    വിഴിഞ്ഞം തുറമുഖ സമരം: സമരസമിതിയും ജില്ല ഭരണകൂടവും തമ്മിൽ ഇന്ന് സർവകക്ഷിയോഗം
  3. സ്വർണക്കടത്ത് കേസ്: തുടർവിചാരണ ബെംഗളൂരുവിലേയ്‌ക്ക് മാറ്റണമെന്നുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
    സ്വർണക്കടത്ത് കേസ്: തുടർവിചാരണ ബെംഗളൂരുവിലേയ്‌ക്ക് മാറ്റണമെന്നുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
  4. കുണ്ടറയിൽ വീടിന്‍റെ അടിത്തറ മാന്തിയ സംഭവം: ജിയോളജി വകുപ്പ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
    കുണ്ടറയിൽ വീടിന്‍റെ അടിത്തറ മാന്തിയ സംഭവം: ജിയോളജി വകുപ്പ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
  5. വിഴിഞ്ഞം തുറമുഖ സമരം: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
    വിഴിഞ്ഞം തുറമുഖ സമരം: കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
  6. വനിത ഡോക്‌ടറെ ചവിട്ടിയ സംഭവം: പ്രതിയുടെ അറസ്‌റ്റ് ഇന്ന്
    വനിത ഡോക്‌ടറെ ചവിട്ടിയ സംഭവം: പ്രതിയുടെ അറസ്‌റ്റ് ഇന്ന്
  7. ശബരിമലയിൽ ഇന്ന് പന്ത്രണ്ട് വിളക്ക്: സന്നിധിയിൽ വൻ ഭക്തജന തിരക്ക്
    ശബരിമലയിൽ ഇന്ന് പന്ത്രണ്ട് വിളക്ക്: സന്നിധിയിൽ വൻ ഭക്തജന തിരക്ക്
  8. ശ്രദ്ധ കൊലക്കേസ്: അഫ്‌താബിന്‍റെ നുണപരിശോധന ഇന്ന്
    ശ്രദ്ധ കൊലക്കേസ്: അഫ്‌താബിന്‍റെ നുണപരിശോധന ഇന്ന്
  9. ഫിഫ വേൾഡ്‌കപ്പ്: ബ്രസീൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും
    ഫിഫ വേൾഡ്‌കപ്പ്: ബ്രസീൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും
  10. ഫിഫ വേൾഡ്‌കപ്പ്: പോർച്ചുഗൽ ഇന്ന് യുറഗ്വായെ നേരിടും
    ഫിഫ വേൾഡ്‌കപ്പ്: പോർച്ചുഗൽ ഇന്ന് യുറഗ്വായെ നേരിടും

ABOUT THE AUTHOR

...view details