കേരളം

kerala

ETV Bharat / headlines

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വിഴിഞ്ഞം

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news  latest top news  breaking news  national news  malayalam news live  kerala news  sports news  പ്രധാന വാര്‍ത്തകള്‍  മലയാളം വാര്‍ത്തകള്‍  ഏറ്റവും പുതിയ വാര്‍ത്തകള്‍  കേരളവാര്‍ത്തകള്‍  ഗുജറാത്ത് തെരഞ്ഞെടുപ്പ്  വിഴിഞ്ഞം  മൗണ ലോവ അഗ്നിപര്‍വതം
TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

By

Published : Nov 29, 2022, 12:59 PM IST

  1. കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിയേയും സുഹൃത്തിനെയും ആക്രമിച്ചു
  2. ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു
  3. ഗുജറാത്ത് തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
  4. മുഖ്യമന്ത്രി എത്തിയില്ല, ഔദ്യോഗിക ഉദ്‌ഘാടനമില്ലാതെ വിഴിഞ്ഞം തുറമുഖ വിദഗ്‌ധ സംഗമവും സെമിനാറും
  5. വിഴിഞ്ഞം ആക്രമണം: പ്രത്യേക സംഘത്തെ നിയോഗിച്ചു, ആര്‍ നിശാന്തിനി മേല്‍നോട്ടം വഹിക്കും
  6. മൗണ ലോവ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു, അതീവ ജാഗ്രത നിര്‍ദേശം, 2 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിക്കും
  7. എയ്‌ഡഡ് മാനേജ്‌മെന്‍റ് സ്‌കൂളുകള്‍ക്ക് തിരിച്ചടി: ഭിന്നശേഷി അധ്യാപക നിയമനം ഇനി എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി മാത്രം
  8. ഉടുത്ത വസ്ത്രം പമ്പയില്‍ ഒഴുക്കുന്നത് അനാചാരം: ശബരിമല തന്ത്രി
  9. 'തൊട്രാ.. പാക്കലാം', മെസിയെ തൊട്ടാല്‍ സാക്ഷാല്‍ മൈക്ക് ടൈസണിറങ്ങും; മെക്‌സിക്കന്‍ ബോക്‌സറോട് അര്‍ജന്‍റൈന്‍ ഫാന്‍സ്
  10. യുവന്‍റസിന്‍റെ ഡയറക്‌ടര്‍ ബോർഡ് രാജിവച്ചു; സാഹചര്യം മോശമെന്ന് ആൻഡ്രിയ ആഗ്നെല്ലി

ABOUT THE AUTHOR

...view details