Beast Trolls | വിഷുവിന് എല്ലാവര്‍ക്കുമുള്ള പടക്കം തിയേറ്ററില്‍ കൊടുത്തയച്ച വിജയ് അണ്ണന്‍ - Vijay movie Beast
Beast Trolls: ബീസ്‌റ്റ് നിരാശപ്പെടുത്തിയെന്നാണ് ഒരു വിഭാഗത്തിന്‍റെ പ്രതികരണം. ഈ സാഹചര്യത്തില്‍ ബീസ്‌റ്റ് ട്രോള്‍സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Beast Trolls | വിഷുവിന് എല്ലാവര്‍ക്കുമുള്ള പടക്കം തിയേറ്ററില്‍ കൊടുത്തയച്ച വിജയ് അണ്ണന്‍
ആരാധകര്‍ കാത്തിരുന്ന ദളപതി വിജയുടെ ബീസ്‌റ്റ് തിയേറ്ററുകളിലെത്തിയപ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണം. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്കായിരുന്നു ആദ്യ പ്രദര്‍ശനം. വിഷു-അവധിക്കാല ആഘോഷങ്ങളെ വരവേറ്റ് കേരളത്തിലെത്തിയ ബീസ്‌റ്റ് നിരാശപ്പെടുത്തിയെന്നാണ് ഒരു വിഭാഗത്തിന്‍റെ പ്രതികരണം. ഈ സാഹചര്യത്തില്‍ ബീസ്‌റ്റ് ട്രോള്‍സ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.