കേരളം

kerala

ETV Bharat / entertainment

കുടുംബത്തോടൊപ്പം ദുർഗാഷ്‌ടമി ആഘോഷിച്ച് ശിൽപ ഷെട്ടി ; വീഡിയോ പങ്കുവച്ച് താരം - കന്യാപൂജ

കന്യാപൂജ എന്നറിയപ്പെടുന്ന കാഞ്ചിക പൂജയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങളും ശിൽപ ഷെട്ടി പങ്കിട്ടു

shilpa shetty navratri celebrations  Shilpa Shetty Mahagauri puja  Raj Kundta kanchika puja video  raj kundra daughter shamisha navratri video  Ashtami Mahagauri puja  അഷ്‌ടമി  ശിൽപ ഷെട്ടി അഷ്‌ടമി ആഘോഷം  ശിൽപ ഷെട്ടി വീഡിയോ  കാഞ്ചിക പൂജ  കന്യാപൂജ  shilpa shetty ashtami celebration
കുടുംബത്തോടൊപ്പം അഷ്‌ടമി ആഘോഷിച്ച് ശിൽപ ഷെട്ടി

By

Published : Oct 3, 2022, 7:27 PM IST

മുംബൈ : മകൾക്കും ഭർത്താവിനുമൊപ്പം ദുർഗാഷ്‌ടമി ആഘോഷിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. കുടുംബാംഗങ്ങൾക്കൊപ്പം ദുർഗാഷ്‌ടമി ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തത്. ഭർത്താവ് രാജ് കുന്ദ്ര കാഞ്ചിക പൂജ ചെയ്യുമ്പോൾ മകൾ സമീഷ ഷെട്ടി കുന്ദ്ര ആഘോഷങ്ങൾ ആസ്വദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

കുടുംബത്തോടൊപ്പം അഷ്‌ടമി ആഘോഷിച്ച് ശിൽപ ഷെട്ടി

കന്യാപൂജ എന്നറിയപ്പെടുന്ന കാഞ്ചിക പൂജയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങളും ശിൽപ ഷെട്ടി പങ്കിട്ടു.

ABOUT THE AUTHOR

...view details