മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് റിമ കല്ലിങ്കലും ആഷിഖ് അബുവും. സിനിമ വിശേഷങ്ങള്‍ക്ക് പുറമെ ഇരുവരും ചേര്‍ന്ന് നടത്തുന്ന യാത്രകളുടെ വിശേഷങ്ങളും റിമയും ആഷിഖും പങ്കുവയ്‌ക്കാറുണ്ട്. സിനിമ തിരക്കുകള്‍ മാറ്റിവച്ച് ഇരുവരും ഒന്നിച്ച് ഒരു യാത്രയിലാണിപ്പോള്‍.
സിനിമ തിരക്കുകള്‍ക്ക് സുല്ലിട്ട് റിമയും ആഷിഖ് അബുവും; വെക്കേഷന്‍ തായ്‌ലന്‍ഡില്‍ - ആഷിഖ് അബു
തായ്‌ലന്‍ഡിലെ റെയ്‌ലെ ബീച്ചില്‍ ഭര്‍ത്താവ് ആഷിഖ് അബുവിനൊപ്പം വെക്കേഷന്‍ ആഘോഷമാക്കുകയാണ് റിമ കല്ലിങ്കല്‍. ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു
സിനിമ തിരക്കുകള്‍ക്ക് സുല്ലിട്ട് റിമയും ആഷിഖ് അബുവും; വെക്കേഷന്‍ തായ്‌ലന്‍ഡില്‍
യാത്രയിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ റിമ തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. തായ്‌ലന്‍ഡിലെ റെയ്‌ലെ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് റിമ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്‌തത്. ആഷിഖ് അബു സംവിധാനം ചെയ്‌ത നീല വെളിച്ചം എന്ന സിനിമയിലാണ് റിമ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.