മുംബൈ(മഹാരാഷ്‌ട്ര): നടി സുസ്‌മിത സെന്നിന്‍റെ അനുജൻ രാജീവ് സെന്നും ഭാര്യ ചാരു അസോപയും വിവാഹമോചന വാർത്ത പ്രഖ്യാപിച്ചത് വാർത്തകളില്‍ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വമ്പൻ ട്വിസ്‌റ്റാണ് സംഭവിച്ചിരിക്കുന്നത്. പരസ്‌പരം വിവിധ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്ന ഇരുവരും ഇപ്പോൾ ഇവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.
വിവാഹമോചനം പ്രഖ്യാപിച്ചവര്‍ വീണ്ടും ഒരുമിച്ച്, സുസ്‌മിത സെന്നിന്‍റെ അനുജന്‍റെയും ഭാര്യയുടെയും ജീവിതത്തിൽ സംഭവിച്ചത് - Charu Asopa
ബിഗ് ബോസ് 16ൽ പങ്കെടുക്കുമോ, വിവാഹമോചന വാർത്തയോട് പ്രതികരിച്ച് രാജീവ് സെന്നും ചാരു അസോപയും.
വിവാഹമോചനം പ്രഖ്യാപിച്ചവര്‍ വീണ്ടും ഒരുമിച്ച്, സുസ്‌മിത സെന്നിന്‍റെ അനുജന്‍റെയും ഭാര്യയുടെയും ജീവിതത്തിൽ സംഭവിച്ചത്
കഴിഞ്ഞ ദിവസം (16.09.2022) മുംബൈയിലെ ഒരു റെസ്‌റ്റോറന്‍റിൽ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ രാജീവും ചാരുവും എത്തിയിരുന്നു. അവിടെ വച്ച് ബിഗ് ബോസ് 16 ൽ പങ്കെടുക്കുന്നതിനെ കുറിച്ചും വിവാഹമോചനം പിൻവലിച്ച വാർത്തയെ കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇരുവരും നൽകിയത്. അതേക്കുറിച്ച് അവർ എന്താണ് പറഞ്ഞതെന്ന് കേൾക്കൂ.