കേരളം

kerala

ETV Bharat / entertainment

തറയ്ക്കുന്ന നോട്ടം, റോഷാക്ക് സെക്കന്‍ഡ്‌ ലുക്ക് പോസ്‌റ്റര്‍ - റോഷാക്ക് സെക്കന്‍ഡ്‌ ലുക്ക് പോസ്‌റ്റര്‍

Rorschach second look poster: റോഷാക്ക് സെക്കന്‍ഡ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്ത്, ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചാണ് പോസ്‌റ്റര്‍

Rorschach second look poster  Rorschach second look  Mammootty Rorschach  റോഷാക്ക് സെക്കന്‍ഡ്‌ ലുക്ക് പോസ്‌റ്റര്‍  റോഷാക്ക്
റോഷാക്ക് സെക്കന്‍ഡ്‌ ലുക്ക് പോസ്‌റ്റര്‍ പുറത്ത്‌

By

Published : Aug 20, 2022, 8:16 PM IST

Rorschach second look poster : മമ്മൂട്ടി ചിത്രം 'റോഷാക്കി'ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുള്ളതാണ് പോസ്റ്റര്‍. മമ്മൂട്ടിയാണ് സെക്കന്‍ഡ്‌ ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്.

തറയ്ക്കുന്ന നോട്ടമുള്ള കണ്ണുകള്‍ പോസ്റ്ററില്‍ കാണാം. കിടക്കുന്ന നിലയില്‍ മമ്മൂട്ടിയുമുണ്ട്.

ABOUT THE AUTHOR

...view details