കേരളം

kerala

ETV Bharat / entertainment

ലാലു അലക്‌സിന്‍റെ അമ്മ അന്തരിച്ചു - ലാലു അലക്‌സ് കുടുംബം

സംസ്‌കാരം പിറവം ഹോളി കിംഗ്‌സ്‌ ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ വ്യാഴാഴ്‌ച 2.30ന്

Lalu Alex mother dies  ലാലു അലക്‌സിന്‍റെ അമ്മ അന്തരിച്ചു  ലാലു അലക്‌സിന്‍റെ അമ്മ അന്നമ്മ ചാണ്ടി  Lalu Alex mother passes away  Lalu Alex family  Lalu Alex actor  ലാലു അലക്‌സ് കുടുംബം  ലാലു അലക്‌സ്‌
ലാലു അലക്‌സിന്‍റെ അമ്മ അന്തരിച്ചു

By

Published : Aug 3, 2022, 1:34 PM IST

നടന്‍ ലാലു അലക്‌സിന്‍റെ അമ്മ അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസായിരുന്നു. വ്യാഴാഴ്‌ച(04.08.2022) 2.30ന് പിറവം ഹോളി കിംഗ്‌സ്‌ ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ സംസ്‌കാരം നടക്കും.

വേളയില്‍ പരേതനായ വി.ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ലാലു അലക്‌സ്, ലൈല, റോയ്‌, ലൗലി (പരേത) എന്നിവര്‍ മക്കളാണ്. ബെറ്റി, സണ്ണി എന്നിവര്‍ മരുമക്കളാണ്.

ABOUT THE AUTHOR

...view details