കോഴിക്കോട് : കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗായിക സിതാര കൃഷ്‌ണകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. വളരെ മനോഹരമായാണ് ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നും തൻ്റെ ശബ്ദം ഈ പാട്ടിന് വേണ്ടി ഉപയോഗപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും സിതാര കൂട്ടിച്ചേർത്തു.
ഈ പാട്ടിനുവേണ്ടി തന്‍റെ ശബ്‌ദം ഉപയോഗപ്പെടുത്തിയതിൽ സന്തോഷം ; മൂന്നാം പുരസ്‌കാര നിറവിൽ സിതാര - sithara krishnakumar bags her third kerala state film awards
'കാണെക്കാണെ' എന്ന ചിത്രത്തിലെ 'പാല്‍നിലാവിന്‍ പൊയ്കയില്‍' എന്ന ഗാനമാണ് സിതാരയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്
ഈ പാട്ടിന് വേണ്ടി തന്‍റെ ശബ്‌ദം ഉപയോഗപ്പെടുത്തിയതിൽ സന്തോഷം; മൂന്നാം പുരസ്‌കാര നിറവിൽ സിതാര കൃഷ്‌ണകുമാർ
'കാണെക്കാണെ' എന്ന ചിത്രത്തിലെ പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന ഗാനമാണ് സിതാരയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. രഞ്ജിന്‍ രാജ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഇത് മൂന്നാം തവണയാണ് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സിതാരയെ തേടിയെത്തുന്നത്.