35 വർഷങ്ങൾക്ക് ശേഷം കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ വീണ്ടും സിനിമ പിറക്കുന്നു. കെഎച്ച്234 എന്ന് നിലവിൽ പേരിട്ടിരിക്കുന്ന ചിത്രം രാജ് കമല്‍ ഫിലിംസിന്‍റെയും മദ്രാസ് ടാക്കീസിന്‍റെയും ബാനറില്‍ കമല്‍ഹാസന്‍, മണിരത്‌നം, ആര്‍. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് നിര്‍മിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് ഫിലിംസായിരിക്കും ചിത്രം അവതരിപ്പിക്കുക. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക.
35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസൻ-മണിരത്നം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; സർപ്രൈസായി ആരാധകർ - kamal hassan and maniratnam
1987ൽ പുറത്തിറങ്ങിയ നായകൻ ആണ് കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം. കെഎച്ച്234 എന്ന് നിലവിൽ പേരിട്ടിരിക്കുന്ന സിനിമ 2024ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
35 വർഷത്തെ ഇടവേളക്ക് ശേഷം കമൽഹാസൻ-മണിരത്നം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും
1987ൽ പുറത്തിറങ്ങിയ നായകൻ ആണ് കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അവസാന ചിത്രം. താരത്തിന്‍റെ 68-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറും കമൽഹാസൻ ട്വിറ്ററിലൂടെ പങ്കുവച്ചു. സിനിമ 2024ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.