മുംബൈ:വെള്ളി നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ തിളങ്ങി ബോളിവുഡ് താര സുന്ദരി ജാന്‍വി കപൂര്‍. ഈ വേഷം ധരിച്ച് പോസുചെയ്‌ത വിവിധ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്‌തു. കുറഞ്ഞ അളവിലുള്ള മേയിക്കപ്പും, മുടി പോണിടയില്‍ ചെയ്‌തും സ്മോക്കി കണ്ണുകളുമായാണ് ജാന്‍വി ഫോട്ടോയ്ക്ക് പോസ് ചെയ്‌തത്. നിതീഷ് തിവാരിയുടെ 'ബാവല്‍'ആണ് ജാന്‍വി കപൂര്‍ അഭിനയിക്കുന്ന അടുത്ത ചിത്രം. വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍.
വെള്ളി നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ സുന്ദരിയായി ജാന്‍വി കപൂര്‍ - ജാന്‍വി കപൂറിന്‍റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍
ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‌ത ചിത്രങ്ങള്‍ ഏറ്റെടുത്ത് താരത്തിന്‍റെ ആരാധകര്‍.
വെള്ളി നിറത്തിലുള്ള ബോഡികോണ്‍ ഗൗണില്‍ സുന്ദരിയായി ജാന്‍വി കപൂര്‍