തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സംവിധാനമൊരുക്കി. ഇതിനായി സെക്രട്ടേറിയറ്റിന്‍റെ തെക്കേ പ്രവേശന കവാടത്തിന് സമീപത്ത് പവലിയന്‍ ആരംഭിച്ചു.
ഭിന്നലിംഗക്കാർക്ക് തെരഞ്ഞെടുപ്പ് ബോധവത്ക്കരണം - ഇലക്ഷൻ കമ്മിഷൻ
സെക്രട്ടേറയറ്റിന്‍റെ തെക്കേ കവാടത്തിന് സമീപം പ്രത്യേകം പവലിയന്‍ ആരംഭിച്ചു. ഇപ്രാവശ്യം 174 ഭിന്നലിംഗക്കാര്‍ വോട്ടര്‍പട്ടികയില്‍
സൗത്ത് ഗേറ്റ് സമീപത്തെ പവലിയൻ
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു. ഭിന്നലിംഗക്കാരാണ് പവലിയന്‍ നിയന്ത്രിക്കുന്നത്. പൊലീസിന്‍റെ സംരക്ഷണം പവലിയനുണ്ട്. ഇപ്രാവശ്യം 174 ഭിന്നലിംഗക്കാരാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്.
Last Updated : Apr 12, 2019, 8:53 PM IST