കൊച്ചി:വയനാട്, എറണാകുളം ലോക്സഭ മണ്ഡലങ്ങളിലേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി.
സരിത എസ് നായരുടെ ഹർജി ഡിവിഷൻ ബെഞ്ചും തള്ളി - ഹൈക്കോടതി ഡിവിഷൻ ബെഞ്ച്
കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
സരിത എസ്.നായർ(ഫയൽ ചിത്രം)
നേരത്തെ സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സരിത ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സരിത എസ് നായര്‍ക്ക് വേണ്ടി ബി എ ആളൂരാണ് ഹാജരായത്.
Last Updated : Apr 12, 2019, 4:42 PM IST