തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്‍റെ തീരമേഖലകളിൽ ആവേശം വിതച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ. പൂവാറിൽ നിന്നാരംഭിച്ച റോഡ് ഷോ പൂന്തുറയിൽ സമാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും യു ഡി എഫ് പ്രവർത്തകരുടെ പങ്കാളിത്തം കാരണം വൈകിയാണ് മുന്നോട്ടു നീങ്ങുന്നത്.
ആവേശം നിറച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ - ഉമ്മൻ ചാണ്ടി
പൂവാറിൽ നിന്നാരംഭിച്ച റോഡ് ഷോ പൂന്തുറയിൽ സമാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും യു ഡി എഫ് പ്രവർത്തകരുടെ പങ്കാളിത്തം കാരണം വൈകിയാണ് മുന്നോട്ടു നീങ്ങുന്നത്.
ആവേശം വിതച്ച് ഉമ്മൻ ചാണ്ടിയുടെ റോഡ് ഷോ
തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും റോഡ് ഷോയില്‍ പങ്കെടുക്കുന്നു.
Last Updated : Apr 21, 2019, 3:59 PM IST