കോഴിക്കോട്ട് അമിത് ഷായുടെ റോഡ് ഷോ - എൻഡിഎ സ്ഥാനാർഥി
എൻഡിഎ സ്ഥാനാർഥികളുടെ പ്രചരണാര്‍ഥം കോഴിക്കോട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോഴിക്കോട് റോഡ് ഷോ നടത്തി
കോഴിക്കോട്:എൻഡിഎ സ്ഥാനാർഥികളുടെ പ്രചരണാര്‍ഥം കോഴിക്കോട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ. കോഴിക്കോട് സൗത്തിലെയും നോർത്തിലെയും എൻഡിഎ സ്ഥാനാർഥികളായ നവ്യ ഹരിദാസും എം.ടി രമേശും അമിത് ഷായ്ക്ക് ഒപ്പം റോഡ് ഷോയിൽ പങ്കെടുത്തു. നിരവധി പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്.